ഹരിത കര്‍മ്മ സേന ശുചിത്വ കേരളത്തിന്റെ സൈന്യം; തൃശൂര്‍ ജില്ലയില്‍ മൂന്ന് അഭിമാന പദ്ധതികള്‍

തൃശൂര്‍: ശുചിത്വ കേരളത്തിന്റെ സൈന്യമാണ് ഹരിത കര്‍മ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഹരിതകര്‍മ്മ സേനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപമാനകരമായ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഹരിത കര്‍മ്മ സേനയ്ക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ നഗരസഭയുടെ അഭിമാന പദ്ധതികളായ എസി രാമന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/WGo1jHu
via IFTTT

Post a Comment

0 Comments