തൃശൂര്‍: സാംസ്‌കാരിക ടൂറിസം സാധ്യത വര്‍ദ്ധിച്ചുവരികയാണെന്നും കേരള കലാമണ്ഡലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാമണ്ഡലത്തില്‍ പത്ത് ദിവസങ്ങളിലായി നടന്നുവന്ന നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം കൂത്തമ്പലത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/IUMETFd
via IFTTT

0 Comments