pc: screen Grab തൃശ്ശൂർ: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷം. കൈയാങ്കളി വരെ എത്തുകയും ചെയ്തു. മേയർ എം.കെ. വർഗീസിനെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക് നൽകിയില്ലെന്ന് ആരോപിച്ച് കൊണ്ടായിരുന്നു നഗരസഭയിൽ ഏറ്റുമുട്ടൽ. ബിനി ടൂറിസ്റ്റ് ഹോമിന്റെ നിർമാണം, നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോർപറേഷൻറെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AhypxCb
via IFTTT