പൊലീസുകാരന്റെ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശം, മകന്‍ ലഹരിക്ക് അടിമ; നന്മയുള്ള കഥ

തൃശൂര്‍: തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ സുവ്രത കുമാറിന്റെ ഫോണിലേക്ക് വന്ന ഒരു വാട്‌സാപ്പ് സന്ദേശവും അതിന് ശേഷം നടന്ന സംഭവ വികാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഹോദരിയുടെ മകന്‍ ലഹരിക്ക് അടിമയാണെന്നും വീട്ടില്‍ വലിയ ദുരിതാവസ്ഥയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം. ഇതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ കണ്ട് സംസാരിച്ചതിന് കുട്ടിക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9UD25BF
via IFTTT

Post a Comment

0 Comments