പാലക്കാട്: നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ആളകളെ ഭീതിയിൽ നിർത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രൻ പുതിയ പേരിട്ടു.  ധോണി എന്ന പേരാണ് പിടി സെവന് ഇട്ടിരിക്കുന്നത്. പുതിയ പേര് മാത്രമല്ല പുതിയ ജീവിതത്തിലേക്ക് കൂടി പിടി സെവൻ കടന്നു. നാല് വർഷമായി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/aj9YKqO
via IFTTT