പിടി സെവന് മയക്കുവെടിയേറ്റു; ആദ്യഘട്ടം വിജയകരം.. നാട് വിറപ്പിച്ച കൊമ്പന്‍ ഇനി കൂട്ടിലേക്ക്

പാലക്കാട്: ധോണിയെ ഏറെ നാളായി വിറപ്പിച്ച പി ടി സെവന്‍ എന്ന കാട്ടാനയെ പിടികൂടി. ഇന്നലെ രാവിലെ മുതല്‍ പി ടി സെവനെ തളക്കാനിറങ്ങിയ ദൗത്യസംഘം ആനയെ മയക്കുവെടി വെക്കുകയായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ശനിയാഴ്ച തന്നെ പി ടി സെവനെ കണ്ടെത്താന്‍ ദൗത്യസംഘത്തിന് സാധിച്ചിരുന്നു. എന്നാല്‍ വെടിവെക്കാനുള്ള

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yaFoRxV
via IFTTT

Post a Comment

0 Comments