സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണേയും സുഹൃത്തായ ജോബി അബ്രഹാമിനേയുമാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. വാല്‍പാറയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇരുവരും ഫോട്ടോ പകർത്തിയത്. ഈ മാസം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/VNp7BCy
via IFTTT

0 Comments