തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിലെ സംഖ്യ സംബന്ധിച്ച് പൊലീസിനും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും രണ്ട് സ്വരം. തട്ടിപ്പ് സംബന്ധിച്ച് രണ്ട് കോടിയുടെ പരാതി മാത്രമാണ് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കവെ 100 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി സുനില്‍ കോടതിയെ അറിയിച്ചു.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/LFB5M4S
via IFTTT

0 Comments