പാലക്കാട്: പാലക്കാട് ആർ എസ് എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മുത്താന്തറ ആരപ്പത്ത് എ ശ്രീനിവാസൻ (44) വധക്കേസ് അന്വേഷണം എൻ ഐ എയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഏപ്രിൽ 16 നായിരുന്നു ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടി കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/nm84TjB
via IFTTT

0 Comments