തൃശൂർ: ആറാട്ടുപുഴയിൽ വിവാഹത്തിന് പോയ ആറംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66) , ഭാര്യ സന്ധ്യ, കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.മറ്റുള്ളവർക്ക് പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. കാർ പുഴയിലേക്ക് മറിയുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിലുണ്ടായിരുന്നവരെ ഉടൻതന്നെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sfwd85K
via IFTTT

0 Comments