തൃശൂര്‍: കാന്‍സര്‍ രോഗിയായ സ്ത്രീയുടെ ലോട്ടറി വില്‍പ്പന നടത്തുന്ന പണമടങ്ങിയ ബാഗ് അടക്കം മോഷ്ടിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടുരായ്കല്‍ ഓവര്‍ ബ്രിഡ്ജിനു താഴെ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന സ്ത്രീയുടെ പണമടങ്ങിയ പഴ്‌സാണ് ഇയാൾ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 18 ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലോട്ടറി വാങ്ങാനെന്ന വ്യാജേന, വില്‍പ്പനക്കാരിയുടെ അരികിലെത്തി, നോക്കുന്നതിനിടയില്‍, അവിടെ വെച്ചിരുന്ന
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0rfpkqN
via IFTTT

0 Comments