പാലക്കാട്; ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ടീമിന് വേമ്ടി സ്ഥാപിച്ച ഫ്ലക്സ് നീക്കം ചെയ്ത് ബ്രസീൽ ആരാധകർ.ഒറ്റപ്പാലം ചുനങ്ങാട്‌ കിണറ്റിൻകരയിലെ ബ്രസീൽ ആരാധകരാണ് ബോർഡ് നീക്കം ചെയ്തത്. 30 അടി നീളവും പത്ത് അടി ഉയരവുമുണ്ടായിരുന്ന കൂറ്റൻ ഫ്ലക്സ്‌ ബോഡ് ആയിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത്. ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ തോൽവി രുചിച്ചതിന് പിന്നാലെ രാത്രിയോടെ തന്നെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5tgSC1Y
via IFTTT