വടക്കാഞ്ചേരി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലിയുടെ മരുമകന്‍ മരിച്ച നിലയില്‍. 44 കാരനായ ചാലക്കുടി കറുകുറ്റി എടക്കുന്ന് കൊമ്പാറ ബിജുവിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോസ്ലിയുടെ മകളുടെ ഭര്‍ത്താവ് ആണ് കൊമ്പാറ ബിജു. ഇയാളെ എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. റോസ്ലിയുടെ മകള്‍ മഞ്ജുവും ബിജുവും ഒരു മാസം മുന്‍പാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/089u3eU
via IFTTT

0 Comments