തൃശൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമാനമായി ഉറ്റവരില്ലാത്ത രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും. ഇങ്ങനെ തൃശൂര്‍ മെഡിക്കല്‍ കോളേജിനുള്ള 24 രോഗികളില്‍ എല്ലാവരും പ്രായാധിക്യമുള്ളവരാണ്. ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്. ഡോ നിഷ എം ദാസ് പറപറഞ്ഞു. ബന്ധുക്കളെ വിവരം അറിയിക്കുമ്പോള്‍ ഇവരെ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് പറയുന്നതെന്നും ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും സൂപ്രണ്ട് ഇന്‍ചാര്‍ജ് വ്യക്തമാക്കി.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Daote57
via IFTTT
 
 

0 Comments