പാലക്കാട്: അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന തൃത്താലക്ക് ആശ്വാസമേകുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായതെന്ന് തൃത്താല എംഎൽഎ കൂടിയായ മന്ത്രി എംബി രാജേഷ്. ആകെ 95 ലക്ഷത്തിന്‍റേതാണ് ഇന്റർ ലിങ്കിങ് പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം ജല അതോറിറ്റിക്ക് നല്‍കിക്കഴിഞ്ഞു. ഫെബ്രുവരി മാസത്തിനുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം തന്നെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/OR7wPW8
via IFTTT

0 Comments