തൃശൂര്‍: അര്‍ദ്ധ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പൂജ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് എയര്‍ ഗണ്‍ പൂജയായിരുന്നു. പൂജ ചെയ്യുന്ന ഹോമകുണ്ഡത്തിന് അരികില്‍ എയര്‍ഗണിന് പുറമെ കോടാലി, വെട്ടരിവാള്‍ മടക്കുകത്തി എന്നിവടക്കം പത്തോളം ആയുധങ്ങളുമുണ്ടായിരുന്നു. കൂടാതെ ഒരു ജീവനുള്ള കോഴിയും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തിന് ഉടമയായ പൂജാരിയെയും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/YnmpMFI
via IFTTT

0 Comments