പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ഇനി സ്വന്തമായി വീട്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് വീട് പണിത് നൽകിയിരിക്കുന്നത്. മൂന്നു മാസം മുൻപ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് നഞ്ചിയമ്മയ്ക്ക് കൈമാറിത്. തനിക്ക് ലഭിച്ച പുരസ്തകാരങ്ങൾ പോലും സൂക്ഷിക്കാൻ ഇടമില്ലാതെയ ദയനീയ അവസ്ഥയിലായിരുന്നു നഞ്ചിയമ്മ കഴിഞ്ഞിരുന്നത്. ഇത് അറിഞ്ഞ ഫിലോകാലിയ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/HWne0my
via IFTTT

0 Comments