കഞ്ചിക്കോട്; രാത്രിയിൽ യുവാവിനേയും കുടുംബത്തേയും ആക്രമിച്ച നാല് പേർ അറസ്റ്റിൽ. കഞ്ചിക്കോട് ചെടയൻകാലായ് ഉമ്മിണികുളം സ്വദേശികളായ കെ.ഗിരീഷ് (42), ചെമ്മലയിൽ ജി.സത്യാനന്ദൻ (47), പി കാർത്തിക് (32), ആർ സുരേഷ്(39) എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ അവിനിശേരി സ്വദേശിയായ കിരണിനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കഞ്ചിക്കോട് ചടയൻകാലായ് ഉമ്മിനിക്കുളത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ബൈക്കില്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JodwWVD
via IFTTT

0 Comments