തൃശൂര്‍: പൊലീസിന്റെ സഹായത്താല്‍ നഷ്ടപ്പെട്ട 20 പവന്‍ സ്വര്‍ണം വീണ്ടെടുത്തു. നഷ്ടപ്പെട്ടെന്ന് തൃശൂര്‍ പെരിങ്ങാവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുടുംബത്തിന്റെ നഷ്ടപ്പെട്ട ബാഗാണ് പൊലീസിന്റെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്താല്‍ കണ്ടെടുത്തത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചാണ് ഓട്ടോയില്‍ മറന്നുവച്ച ബാഗ് പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0OlbNUC
via IFTTT

0 Comments