പാലക്കാട്: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീ മീറ്റര്‍ വീതം തുറന്നതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 114.76 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. മെന്റല്‍ ഏജ് ടെസ്റ്റ് നടത്തിയാലോ? ആനന്ദ് മഹീന്ദ്ര നടത്തി; റിസള്‍ട്ട് ഇങ്ങനെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Z82B9fF
via IFTTT