മന്ത്രിയെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പരാതി; നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ചു

പാലക്കാട്: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ റോഡിലെ കുഴി ശ്രദ്ധയില്‍പ്പെടുത്തിയ കബീറിന് ഇപ്പോഴും ‍‍ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. 24 മണിക്കൂര്‍ കഴിയും മുന്‍പ് പ്രശ്നം പരിഹരിച്ച് മന്ത്രി തന്നെ നേരിട്ട് മറുപടിയും നല്‍കിയിരിക്കുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ടൗണിലേക്ക് വരുമ്പോൾ മായന്നൂർ പാലം എത്തുന്നതിനു മുൻപ് റോഡിലുള്ള വലിയ കുഴിയെ കുറിച്ച്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/n4Ckga7
via IFTTT

Post a Comment

0 Comments