തൃശൂര്‍: തൃശൂരില്‍ എം ഡി എം എയുമായി അറസ്റ്റിലായ പ്രതികള്‍ 925 ഓളം ഇടപാടുകള്‍ നടത്തിയതായി എക്‌സൈസ് കണ്ടെത്തി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഉപയോക്താക്കളുടെ പട്ടികയും ഓണ്‍ലൈന്‍ ഇടപാടുകളും വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 188 പേരുകളാണ് ഇവരുടെ പട്ടികയിലുള്ളത്. ഇവരില്‍ പത്ത് ശതമാനം വരെ വിദ്യാര്‍ത്ഥികളാണെന്നാണ് ഞെട്ടിക്കുന്ന വിവരം. പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേസിന്റെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5UuEPBl
via IFTTT