പാലക്കാട്: സംസ്ഥാന സർക്കാറും ​ഗവർണറും തമ്മിലുള്ള വാക്പ്പോര് തുടരുകയാണ്. പര്സ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇരു പക്ഷവും. ഇപ്പോൾ ​ഗവർണർ ആരിഫ് ഖാനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനത്തിന് അപ്പുറത്തേക്ക് താക്കീതാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. ​ഗവർണർ ​ഗവർണറായി പെരുമാറിക്കൊള്ളണം അതിന്റപ്പുറത്തേക്ക് ഒരി‍ഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ നടക്കില്ലെന്നും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/FriX3He
via IFTTT