തൃശൂര്‍: കൈപ്പമംഗലത്ത് എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയിലായ യുവാക്കളുടെ കയ്യില്‍ 250 ഓളം വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ കണ്ടെടുത്തു. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരില്‍ നിന്നാണ് പെണ്‍കുട്ടികളുടേതടക്കമുള്ളവരുടെ പേര് കണ്ടെടുത്തത്. ഇവരില്‍ 15.2 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച സക്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/bRjs19D
via IFTTT

0 Comments