തൃശൂര്‍ : ഭീന്നശേഷിക്കാരനായ മകനെ പിതാവ് തീയിട്ടു കൊലപ്പെടുത്തി. തൃശൂര്‍ പട്ടിക്കരയിലാണ് സംഭവം . വരാന്തയില്‍ കിടത്തി ചാക്കും തുണിയും കൊണ്ട് പുതപ്പിച്ച് ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു . പട്ടിക്കര രായം മരയ്ക്കാര്‍ വീട്ടില്‍ സഹദിനെയാണ് പിതാവ് സുലൈമാന്‍ തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇയാള്‍ മകന്റെ കാര്യത്തില്‍ ഇടപെടാറില്ലെന്നും സംരക്ഷിച്ചില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത് . സുലൈമാന്റെ ക്രൂരതയില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പ്രദേശവാസികളും .
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/MbWAyIg
via IFTTT

0 Comments