ലാഭവിഹിതമായി ഇരട്ടിപണം, തട്ടിപ്പ് മണി ചെയിന്‍ മാതൃകയില്‍; തൃശൂരില്‍ വന്‍ സംഘം അറസ്റ്റില്‍

തൃശൂര്‍: മണിചെയിന്‍ മാതൃകയില്‍ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം തൃശൂരില്‍ അറസ്റ്റില്‍. കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് സിറ്റി പൊലീസ് കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. കറന്‍സി ട്രേഡിങ്ങ്, ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം തുടങ്ങിയവയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതമായി ഇരട്ടിപണം കൊടുക്കാമെന്നു വാഗ്ദ്ധാനം ചെയ്ത് നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/NPBj2AJ
via IFTTT

Post a Comment

0 Comments