വടക്കാഞ്ചേരി: കൺസഷൻ കൊടുത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന അവഗണനയെക്കുറിച്ച് ഒരുപാട് വിമർശനങ്ങൾ ഉയർന്നുവരാറുണ്ട്. പലപ്പോഴും പോലീസും നാട്ടുകാരും വരെ ഇടപെടേണ്ടി വരാറുണ്ട്. കോളേജ് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ വെച്ച് തടഞ്ഞുനിർത്തിയ കോളേജ് പ്രിൻസിപ്പലിന്റെ വാർത്ത വൈറലായിരുന്നു, ഇപ്പോൾ വീണ്ടും ഇതുപോലൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തവണ കണ്ടക്ടറാണ് വിദ്യാർത്ഥികളെ ബസിൽ നിന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/sRP9dye
via IFTTT
 
 

0 Comments