പാലക്കാട്: കൊവിഡ് ബാധിച്ച രണ്ടര വയസുകാരിയെ സ്വകാര്യ ആശുപത്രിക്കാർ കൈയ്യൊഴിഞ്ഞതോടെ മകളുടെ ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങി അമ്മ. ഒലവക്കോട് നിന്നുള്ള കുട്ടിയെ പനിയെ തുടർന്ന് ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.അവിടെ എത്തിച്ചപ്പോൾ പ്രസവത്തിരക്ക് കാരണം കുട്ടിയെ തൃശ്ശൂരിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/lLx0Oom
via IFTTT

0 Comments