പാലക്കാട്: സൂക്ഷ്മ മൂലകങ്ങളുമായി പാടത്തേക്ക് ഡ്രോൺ പറന്നു, പിന്നെ വെറും എട്ട് മിനിറ്റ്,ഒരു ഏക്കർ സ്ഥത്ത് മൂലകങ്ങൾ തളിച്ച് പണിയും തീർത്ത് ദാ 'ഡ്രോൺ' തിരികെ എത്തിയിരിക്കുന്നു. ഒരുപോലെ ആവേശവും കൗതുകവും നിറഞ്ഞ കാഴ്ചയായിരുന്നു ആലത്തൂരെ കീഴ്പാടം പാടശേഖരത്തിൽ നടന്നത്. ഡ്രോണിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി.മലമല്‍ പാടത്തെ കര്‍ഷകയായ രമ വെങ്ങാന്നൂരിന്റെ അഞ്ചേക്കറില്‍ സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍,

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/I5AhcQw
via IFTTT