പാലക്കാട്: ഒറ്റപ്പാലം കോതകുറുശിയിൽ ഉറങ്ങി കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനി(37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൃഷ്ണദാസനെ(48) പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ മകൾ അനഘയ്ക്കും വെട്ടേറ്റിട്ടുണ്ട്. അനഘയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. രജനിയും ഭർത്താവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുറിയിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/wrcQNhV
via IFTTT