തൃശൂര്‍: സ്വകാര്യ ബസില്‍ വച്ച് 17കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് പെണ്‍കുട്ടി. സി ബി ഐയില്‍ അടുത്തിടെ ഡെപ്യൂട്ടേഷനിലെത്തിയ പുല്ലൂര്‍ സ്വദേശിയായ രതീശ് മോന്‍ ( 40) ആണ് സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ ബസില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി രൂക്ഷമായി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/42JYoT6
via IFTTT

0 Comments