തൃശൂര്‍: കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. കിരണ്‍ ആനന്ദ് സോഷ്യല്‍ മീഡിയയിലെ ഒരു താരം കൂടിയാണ്. ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍ മ്യൂസിക്ക് വ്‌ളോഗുകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്. ഭൂപ്രകൃതിയും കാലാവസ്ഥയും കേരളത്തിലെ റോഡുകള്‍ തകരാറാക്കുന്നു; മന്ത്രിയെ പിന്തുണച്ച് മുരളി തുമ്മാരുകുടി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/AdR6x8Z
via IFTTT

0 Comments