പാലക്കാട്: തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂതക്കുളം വേപ്പിൻമൂട് ബി ആർ ഭവനിൽ രാകേഷി(29)നെയാണ് വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയെ ടെറസിന്റെ മുകളിൽ അവശനിലയിലും കണ്ടെത്തി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കെട്ടിടനിർമാണങ്ങളുടെ കരാറുകാരനാണ് രാകേഷ്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/CV2AFWI
via IFTTT
 
 

0 Comments