പാലക്കാട്: പ്രമേഹ രോഗിയായ സുഹൃത്തിന്റെ മകൾക്ക് ചികിത്സാ സഹായം ഉറപ്പ് നൽകിയ ആരോഗ്യ മന്ത്രിയുടെ നടപടിയ്ക്ക് നന്ദി പറഞ്ഞ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. പാലക്കാട് സ്വദേശിയായ സുകേഷ് എന്നയാളുടെ മകൾ ശ്രീനന്ദയ്ക്ക് വേണ്ടിയാണ് മന്ത്രിയുടെ ഇടപെടൽ. എട്ട് വയസുകാരിയായ ശ്രീനന്ദ ടൈപ്പ് 1 പ്രമേഹരോഗിയാണ്. സുഹൃത്തും ഗാനരചയിതാവുമായ ബികെ ഹരിനാരായണൻ വഴിയാണ് ശ്രീനന്ദയുടെ വിഷയം വീണ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9SrvAHw
via IFTTT