ചാലക്കുടി :പല തരം മോഷണങ്ങൾ നമ്മൾ കേട്ടുകാണും അതുപോലെ പല തരം വിവാഹവും. അല്ല മോഷണവും വിവാഹവും തമ്മിൽ എന്താ ബന്ധം എന്നല്ലേ..പറയാം. ഇനി കല്യാണ വീട്ടിൽ നടന്ന കവർച്ചയെക്കുറിച്ചാണോ പറയുന്നതെന്ന് എന്നാവും സംശയം. ഒരു കല്യാണ കഴിക്കണം, പ്രേമിക്കുന്ന പെണ്ണിനെ, പക്ഷേ കയ്യിൽ പണം ഇല്ല. ഒന്നും നോക്കിയില്ല. രണ്ടും കൽപ്പിച്ച് മോഷ്ടിക്കാൻ തീരുമാനിച്ചു. മോഷ്ടിച്ചത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/X4sfB7g
via IFTTT