തൃശൂര്‍: കണ്ടാണശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അന്‍പതുകാരന്റെ പരാക്രമം. സ്റ്റേഷനില്‍ നയായുമായി എത്തിയ ഇയാള്‍ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിവീഴ്ത്തുകയും ചെയ്തു. വാഹനാപകടക്കേസില്‍ വിളിച്ചപ്പോഴായിരുന്നു ഇയാളുടെ പരാക്രമം. സംഭവത്തെ തുടര്‍ന്ന് കുനംമുച്ചി സ്വദേശി വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനീഷ് സിസോദിയയുടെ 'സഹായി' എന്ന് സിബിഐ പറഞ്ഞ വിജയ് നായര്‍ എന്ന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/gFh3MBQ
via IFTTT