പാലക്കാട്; തന്റെ പ്രവൃത്തിയിലൂടെ കൈയ്യടി നേടുകയാണ് ചുനങ്ങാട് എം എസ്‌ വി എം യു പി സ്കൂൾ പ്രധാനാധ്യാപിക ബേബി ഉഷ(55). സ്വന്തം പേരിലുള്ള ഭൂമി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പകുത്തി നൽകിയാണ് നൻമയുടെ ജീവിത പാഠം ഈ അധ്യാപിക പകർന്ന് നൽകിയിരിക്കുന്നത്. 30 സെന്റ് ഭൂമിയാണ് ഉഷ സൗജന്യമായി നൽകിയത്. തൃശൂർ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/zePSdBX
via IFTTT