കൊച്ചി; മുന്‍ എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന്റെ അറസ്റ്റിൽ സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എം എൽ എ. നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടണമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം ആഹ്വാനം ചെയ്യുമെന്നും എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടേയെന്നും ഷാഫി പറഞ്ഞു. 'നാളെ മുഖ്യമന്ത്രിയെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/yZCgGjW
via IFTTT

0 Comments