പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഭാരതപുഴയിലേക്ക് ചാടിയ യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു കൊപ്പം ആമയൂർ സ്വദേശി രേഷ്മ പാലത്തിൽ നിന്നും ചാടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.   രാത്രി ഒൻപതോടെയായിരുന്നു കുത്തി ഒഴുകുന്ന ഭാരതപുഴയിലേക്ക് രേഷ്മ ചാടിയത്.പാലത്തിന് സമീപം ഷാളും ചെരിപ്പും ബാഗും ഉപേക്ഷിച്ച

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/reR5DFQ
via IFTTT