തൃശൂര്‍: പോലീസാണെന്നു പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും, യുവാവിന്റെ മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ ഈസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റ ്‌ചെയ്തത്. പിടിയിലായി. വടക്കാഞ്ചേരി കുമരനെല്ലൂര്‍ കിഴക്കേ പീടികയില്‍ വീട്ടില്‍ ഷഹബാസ് (23) ആണ് പിടിയിലായത്. ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ് തൃശൂര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/5i6yB8M
via IFTTT