പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പീഡനം നടന്നെന്ന വനിതാ നേതാവിന്റെ പരാതിയില്‍ നേതൃത്വം നടപടി എടുത്തില്ലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. വനിതാ നേതാവ് പരാതി നല്‍കിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു.. ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പീഡന കാര്യം പറയുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത ആയെന്നാണ് പെണ്‍കുട്ടി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/4Z6Ivab
via IFTTT

0 Comments