തൃശൂര്‍: പ്രമുഖ ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് മീഷോയുടെ പേരില്‍ തട്ടിപ്പു നടക്കുന്നതായി പരാതി. തൃശൂരിലെ ഉപഭോക്താക്കള്‍ക്ക് സമ്മാനം ലഭിക്കുമെന്ന് അറിയിച്ച് കത്ത് നല്‍കിയാണ് തട്ടിപ്പുകാരുടെ രീതി. കത്ത് ലഭിച്ച ഭൂരിഭാഗം പേര്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഉഭോക്താക്കള്‍ക്ക് വിശ്വാസം വരുത്തുവാന്‍ മുന്‍നിര ബാങ്കുകളുടെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/u16HkwL
via IFTTT