തൃശൂര്‍: മൃഗത്തിന്റെ എല്ല് ഉപയോഗിച്ച് ചെണ്ട കൊട്ടിയ സംഭവത്തില്‍ ക്ഷമ പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. താന്‍ കലാകാരന്മാരെ അപമാനിക്കാന്‍ ചെയ്തതല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയത്. 'പലരും എന്നെ സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കാറുണ്ട്. ബോച്ചെ ആഴ്ചയില്‍ രണ്ട് പ്രവശ്യമെങ്കിലും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/El8GCaL
via IFTTT