പാലക്കാട്; സ്കൂൾള് വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുപ്പിച്ചുവെന്ന ആരോപണത്തിൽ മറുപടിയുമായി എസ് എഫ് ഐ. ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയതെന്നും വിവാദം രാഷ്ട്രീയപ്രേരിതമാണെന്നും എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളും തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. 'ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയത്, ആരെയും നിർബന്ധിച്ചിട്ടില്ല.ചിലര്‍ വന്ന് അനാവശ്യ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/6N9piqj
via IFTTT

0 Comments