പാലക്കാട്; അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഏറ്റവും ഒടുവിലായി 17ാം സാക്ഷി ജോളിയാണ് കൂറുമാറിയത്. കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ ആളാണ് ജോളി. പോലീസുകാരുടെ നിർബന്ധപ്രകാരമാണ് ആദ്യം മൊഴി നൽകിയതെന്ന് കോടതിയിൽ ജോളി പറഞ്ഞു. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി. കേസിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/vZapPlM
via IFTTT
 
 

0 Comments