പാലക്കാട്; രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്കൂൾ കുട്ടികളെ എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് സംഘടനയ്ക്കെതിരെ പരാതി നൽകിയത്. പാലക്കാട് കളക്ട്രേറ്റ് മാർച്ചിലാണ് കുട്ടികളെ കൊണ്ടുരോയതെന്നന്നും ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ പരാതിയിൽ പറയുന്നു. രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/olBVYIf
via IFTTT

0 Comments