കുന്നംകുളം: കുന്നംകുളത്തെ വ്യാപര സമുച്ചയത്തിലെ മൂന്ന് കടകളില്‍ കള്ളന്‍ കയറി. ഒരു കടയില്‍ നിന്നും 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയുമാണ് മോഷണം പോയത്. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് ഒന്നും മോഷ്ടിക്കാന്‍ പറ്റിയില്ല. കാരണം, ആ കടയില്‍ പണം ഒന്നും തന്നെ സൂക്ഷിച്ചില്ലായിരുന്നു. ഇതോടെ ഈ കടയില്‍ നിന്ന് ഒരു ജോഡി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZdOfu0
via IFTTT