തൃശൂര്‍: രാമവര്‍മപുരം മഹിളാമന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിക്ക് മാംഗല്യം ചാര്‍ത്തി റോയ്‌സണ്‍. തൃശൂര്‍ ജില്ലയുടെ സ്‌നേഹലാളനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍വ്വതി ഇന്നലെ വിവാഹ ജീവിതം ആരംഭിച്ചത്. അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് എത്തിയപ്പോല്‍ സാന്നിധ്യമായി എം എല്‍ എയും മേയറും ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ നീണ്ട നിര തന്നെ എത്തി. കേസ് ജയിച്ചതോടെ റിലേഷന്‍ മാറിയോ? ജോണി ഡെപ്പും അഭിഭാഷക
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/eIm4xfR
via IFTTT

0 Comments