പാലക്കാട്: അയല്‍വാസിയും പാര്‍ട്ടി പ്രവര്‍ത്തകയുമായ യുവതിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഷാജഹാനെ സി പി ഐ എം സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഷാജഹാന്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/rTOjgJP
via IFTTT

0 Comments