പാലക്കാട്; അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. സംഭവം ഉണ്ടായപ്പോൾ ആദ്യം വിളിക്കാൻ ശ്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അയൽവാസിയുമായ ഷാജഹാനെയായിരുന്നുവെന്നും എന്നാൽ ഷാജഹാന്റെ ഫോൺ തന്റെ പറമ്പിൽ വെച്ച് ബെല്ലച്ചതിടോയൊണ് സംശയം തോന്നിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍, കേസെടുത്ത്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/e4TEwWa
via IFTTT

0 Comments